Saturday, October 11, 2008

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

പറന്ന് പറന്ന് പറന്ന് ചെല്ലാന് പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

കിലുകിലുങ്ങനെ രാക്കിളികള്‍ വളകിലുക്കിയ കാലം
കിലുകിലുങ്ങനെ രാക്കിളികള്‍ വളകിലുക്കിയ കാലം
കിലുകിലുങ്ങനെ രാക്കിളികള്‍ വളകിലുക്കിയ കാലം

കൊലുകൊലുങ്ങനെ കാട്ടുപൂക്കള്‍
കൊലുകൊലുങ്ങനെ കാട്ടുപൂക്കള്‍
ചിരികള്‍ തൂകിയ കാലം.

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

ജാലകങ്ങള് നീ തുറന്നു ഞാനതിന്റെ കീഴില്‍ നിന്നു
ജാലകങ്ങള് നീ തുറന്നു ഞാനതിന്റെ കീഴില്‍ നിന്നു
ജാലകങ്ങള് നീ തുറന്നു ഞാനതിന്റെ കീഴില്‍ നിന്നു
ജാലകങ്ങള് നീ തുറന്നു ഞാനതിന്റെ കീഴില്‍ നിന്നു

പാട്ടു പാടിയും വീണ മീട്ടിയും പാട്ടു പാടിയും വീണ മീട്ടിയും
കൂട്ടുകാരിയായ്...കൂട്ടുകാരിയായി നീ...

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

മാലകോര്‍ത്തു ഞാന്‍ നിനക്ക് മന്ത്രകോടി വാങ്ങി വെച്ചു...
മാലകോര്‍ത്തു ഞാന്‍ നിനക്ക് മന്ത്രകോടി വാങ്ങി വെച്ചു...
മാലകോര്‍ത്തു ഞാന്‍ നിനക്ക് മന്ത്രകോടി വാങ്ങി വെച്ചു...
പന്തലിട്ടു കാത്തിരുന്നു
പന്തലിട്ടു കത്തിരുന്നു

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

കണ്ടില്ല നിന്നെ മാത്രം
കണ്ടില്ല നിന്നെ മാത്രം
കാത്തിരുന്നു നിന്നേ മാത്രം
കണ്ടില്ല നിന്നെ മാത്രം
കാത്തിരുന്നു നിന്നേ മാത്രം
കണ്ടില്ല നിന്നെ മാത്രം
കാത്തിരുന്നു നിന്നേ മാത്രം
കണ്ടില്ല നിന്നെ മാത്രം
കാത്തിരുന്നു നിന്നേ മാത്രം...

പൊന്‍കിനാക്കള്‍ പൂത്തകാലം
പൊന്‍കിനാക്കള്‍ പൂത്തകാലം
പൊന്‍കിനാക്കള്‍ പൂത്തകാലം

കോമരതുമ്പീ കോമരതുമ്പീ....

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

3 comments:

വേണു venu said...

വരികള്‍ക്ക് നന്ദി.
പാട്ട് ഇവിടെ കേള്‍ക്കാം.
പറന്നു പറന്നു ചെല്ലാന്‍

Kumar Neelakandan © (Kumar NM) said...

ഈ വരികള്‍ ഒറിജിനലില്‍ നിന്നും എഴുതിയതോ അതോ തൃക്കൊടിത്താനത്തിന്റെ ആലാപനത്തില്‍ നിന്നോ? (ആവര്‍ത്തനത്തിന്റെ നിരക്ക് കണ്ടു ചോദിച്ചുപോയതാണ്‍)

ചില വരികള്‍ ഇങ്ങനെയല്ലേ?

1. “കൂടൊന്നുകൂട്ടി ഞാനാ പൂമരക്കൊമ്പില്‍..” എന്നല്ലേ? (പൂമരത്തുമ്പി എന്നൊരു തുമ്പിയുണ്ടോ?)

2. കൊലുകൊലുങ്ങനെ കാട്ടുപൂക്കള്‍ ചിരികള്‍ തൂകിയകാലമാണോ അതോ “കൊലുകൊലുങ്ങനെ കാട്ടുപൂക്കള്‍ ചിരിയൊതുക്കിയകാലം” എന്നാണോ?

3. “പന്തലിട്ടു കത്തിരുന്നു“ എന്നതിനു ശേഷം ഒരു വരിവിട്ടുപോയി. (ചന്ദനക്കുളിര്‍ ചൂടി..)

4. പൊങ്കിനാക്കള്‍ പൂത്തകാലം.. കോമരത്തുമ്പീ അല്ല, “പൊങ്കിനാക്കള്‍ പൂത്തകാലം പോവതെങ്ങു നീ..” എന്നാണ്.

ഒരു താന്തോന്നി...™ said...

കുമാറേട്ടാ.
ഞാന്‍ ആലാപനത്തില്‍ നിന്നും എടുത്തതാണ്
അത് കൊണ്ടാണ് തെറ്റുകള്‍...
ശ്രദ്ധക്കുറവും ഉണ്ട്...
ഇനി തെറ്റ് ഇല്ലാതെ ഇടാം,,,
പിന്നെ നാടന്‍പാട്ടിന് [അങ്ങനെ പറയാമോ എന്നറിയില്ല] ഇത്രയും വായനക്കാര്‍ ഉണ്ടെന്ന് അറിഞ്ഞില്ല..
ഇനി പുതിയ പുതിയ നാടന്‍ പാട്ടുകള്‍ ഇടാന്‍ ശ്രമിക്കാം....
തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം....ഒത്തിരി താങ്ക്സ്....
...വിഷ്ണു...